കണ്ണൂർ വായാട്ടുപറമ്പിൽ വീടും 35 സെന്റ് സ്ഥലവും വില്പനക്ക്.

  • ₹85,00,000
Vayattuparambu, Karuvanchal, Kannur, Vayattuparambu
Featured For Sale Ready to Move
കണ്ണൂർ വായാട്ടുപറമ്പിൽ വീടും 35 സെന്റ് സ്ഥലവും വില്പനക്ക്.
Vayattuparambu, Karuvanchal, Kannur, Vayattuparambu
  • ₹85,00,000

Description

തളിപ്പറമ്പ് ആലക്കോട് റോഡിലുള്ള വായാട്ടുപറമ്പ് കവലയിൽ നിന്നും വായാട്ടുപറമ്പ് പള്ളിയിലേക്കുള്ള റോഡ് സൈഡിൽ 35 സെന്റ് സ്ഥലവും രണ്ട് കിണറുകളുമുള്ള നിരപ്പായ സ്ഥലം വില്പനക്ക്. സ്ഥലം മതിൽ കെട്ടി വേർതിരിച്ചെടുത്തിരിക്കുന്നതാണ്.15 കായ്‌ഫലമുള്ള തെങ്ങുകളും 5 പ്ലാവുകളും മറ്റു ചില മരങ്ങളും ഇതിലുണ്ട്. വീട്ടിലേക്ക് മെയിൻ റോഡിൽനിന്നും വഴിയുണ്ട്. കറണ്ട് കണക്ഷൻ ഉണ്ട്. പുതിയ വീട് പണിയുന്നതിന് അനുയോജ്യവുമാണ്. 85 ലക്ഷം രൂപയാണ് ചോദിക്കുന്നത്. ബ്രോക്കർമാരോ ഏജന്റുമാരോ ബന്ധപ്പെടേണ്ടതില്ല. സ്ഥലം ആവശ്യമുള്ളവർ 9645025412 എന്ന നമ്പറിൽ ബന്ധപ്പെടുക.അല്ലെങ്കിൽ +12147144473 എന്ന നമ്പറിൽ വാട്സാപ്പ് ഉപയോഗിച്ച് ബന്ധപ്പെടുക.

  • Address Vayattuparambu, Karuvanchal
  • District Kannur
  • State/county Kerala
  • Zip/Postal Code 670582
  • Locality Kannur, Vayattuparambu

Details

Updated on March 16, 2025 at 10:20 pm
  • Price: ₹85,00,000
  • Property Size: 1800 sqft
  • Land Area: 35 cents
  • Bedrooms: 3
  • Bathrooms: 3
  • Parking Spaces: 4
  • Year Built: 2000
  • Property Type: House, Residential Land
  • Property Status: For Sale

Contact Information

View Listings

Enquire About This Property

Schedule a Tour

Your information

0 Review

Sort by:
Leave a Review

Leave a Review

Similar Listings

Mortgage Calculator

Monthly
  • Down Payment
  • Loan Amount
  • Monthly Mortgage Payment
%
%

Compare listings

Compare
shajij
  • shajij