Residential Land for sale in Thrissur

  • ₹45,00,000
West Koratty, Angamaly, Chalakudy, Koratty, Thrissur
For Sale Budget friendly Low budget
Residential Land for sale in Thrissur
West Koratty, Angamaly, Chalakudy, Koratty, Thrissur
  • ₹45,00,000

Description

Residential Land for sale in Thrissur: തൃശൂർ ജില്ലയിൽ നാഷണൽ ഹൈവേ എറണാകുളം ജില്ലയുടെ ബോർഡറിൽ നിന്നും 3 km ദൂരത്തിലും കൊരട്ടിയിൽ നിന്നും 4 km ദൂരത്തിലും വെസ്റ്റ് കൊരട്ടി എന്ന സ്ഥലത്ത് വീടുവെക്കാൻ അനുയോജ്യമായ budget friendly ആയ 29 സെൻറ് സ്ഥലം വില്പനക്ക്. ഈ സ്ഥലം 17 cent & 12 cent ആയി തിരിക്കാവുന്നതാണ്. അമ്പലത്തിനു അടുത്തു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലം. 2018 ലെ വെള്ളപ്പൊക്കത്തിൽ വെള്ളം കേറാത്ത എന്നാൽ വെള്ളത്തിനു ഒട്ടും ബുദ്ധിമുട്ടില്ലാത്ത സ്ഥലം. 12 cent സ്ഥലം proper ബസ് റൂട്ടും 17 cent സ്ഥലം ബസ് റൂട്ടിൽ നിന്നും വെറും 50 മീറ്റർ ദൂരത്തിൽ ലോറി കേറുന്ന വഴിയുള്ള സ്ഥലവുമാണ്. Compound Wall & Gated Property. വില 17 cent 25 ലക്ഷം & 12 cent 28 ലക്ഷം. മൊത്തം ആണെങ്കിൽ 45 ലക്ഷം. Negotiable. Contact Ph: 9495425655.

  • Address West Koratty
  • District Thrissur
  • State/county Kerala
  • Zip/Postal Code 680308
  • Locality Angamaly, Chalakudy, Koratty, Thrissur

Details

Updated on September 11, 2025 at 9:56 pm
  • Price: ₹45,00,000
  • Land Area: 29 Cent
  • Property Type: House Plot, Residential Land
  • Property Status: For Sale

Contact Information

View Listings

Enquire About This Property

Schedule a Tour

Your information

0 Review

Sort by:
Leave a Review

Leave a Review

Similar Listings

Mortgage Calculator

Monthly
  • Down Payment
  • Loan Amount
  • Monthly Mortgage Payment
%
%

Compare listings

Compare
ppanicker
  • ppanicker