9 cent Land in Malappuram for sell. 9 സെന്റ് സ്ഥലം മലപ്പുറത്ത്.
Valarthappadi, valanchery, tirur, malappuram, kerala, india, Malappuram, Tirur, Valanchery
₹6,30,000
Description
9 സെന്റ് സ്ഥലം. വാസയോഗ്യമായ സ്ഥലം. 500 മീറ്റർ ചുറ്റളവിൽ ഹെൽത്ത് സെന്റർ. 1 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ, മദ്രസ, പള്ളി, അമ്പലം. 1 കിലോമീറ്റർ ചുറ്റളവിൽ മെയിൻ റോഡ്. ബസ് സൗകര്യം ഉള്ള സ്ഥലം. സ്ഥലം സമചതുരം ആണ്.