Description
പാലക്കാട് ടൌൺ പുത്തൂരിൽ വീടുപണിയാൻ കഴിയുന്ന സ്ഥലത്തിനായി നിരവധി വ്യക്തികൾ അന്വേഷിക്കുന്നുണ്ട്. മാതൃഭൂമി പ്രിന്റിങ് & പുബ്ലിഷിങ്ങിന് എതിർവശത്തു 100 ഫീറ്റ് റോഡിനടുത്തായി 11 സെൻറ് വിസ്തൃതിയുള്ള 3 വീടുവയ്ക്കുവാൻ അനുയോജ്യമായhouse പ്ലോട്ടുകൾ (പുരയിടം) വിൽപ്പനക്ക്. ബസ് ലൈനിനും, സൂപ്പര്മാര്ക്കറ്റുകൾക്കും, കോളേജ്, ആരാധനാലയങ്ങൾ, പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, മലമ്പുഴ ഉദ്യാനം എന്നിവയ്ക്ക് സമീപയുമായി സ്ഥിതി ചെയ്യുന്ന യാതൊരു ഉപാധികളും കൂടാതെ വീടുവയ്ക്കുവാൻ അനുയോജ്യമായ പ്ലോട്ടുകൾ. പശ്ചിമഘട്ടത്തിൻ്റെ ആശ്വാസകരമായ പ്രകൃതിദൃശ്യങ്ങളും ഇവിടെ ലഭ്യമാവുന്ന സമൃദ്ധമായ ഭൂഗർഭജലവും കാരണം നിങ്ങളുടെ ജീവിതം ശാന്തവും സുഗമവുമാകും. എന്നെ 9645675461 എന്ന നമ്പറിൽ വിളിക്കൂ.
Rs.650,000/cent
Address
Open on Google Maps-
Address: Eco Village, Opp. Mathrubhumi, Puthur, Palakkad. PIN-678005
-
District: Palakkad
-
State/county: Kerala
-
Zip/Postal Code: 678005
-
Locality: Palakkad, Palakkad Town, Puthur
Details
Updated on December 7, 2024 at 9:33 am-
Price ₹6,50,000
-
Land Area 11 Cent
-
Property Type House Plot, Residential Land
-
Property Status For Sale
Contact Information
View ListingsSimilar Listings
- House Plot, Residential Land
- ₹90,00,000
- Residential Land
- ₹1,20,00,000
- House Plot, Residential Land
- ₹20,00,000
- House Plot, Residential Land
- ₹14,00,000
Mortgage Calculator
-
Down Payment
-
Loan Amount
-
Monthly Mortgage Payment

