Residential Plot for Sale in Kannur

  • ₹1,75,00,000
Mundayad, Kannur, Mundayad
For Sale Hot sale
Residential Plot for Sale in Kannur
Mundayad, Kannur, Mundayad
  • ₹1,75,00,000

Description

Residential Plot for Sale in Kannur: കണ്ണൂർ എയർപോർട്ട് ഹൈവേയിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം 25 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്. സെൻ്റിന് 7 ലക്ഷം രൂപയാണ് വില.

പ്രധാന സവിശേഷതകൾ:

1) എയർപോർട്ട് ഹൈവേയിൽ നിന്ന് 200 മീറ്റർ മാത്രം അകലെ.

2) ടാർ റോഡ് ഫ്രണ്ടേജ് ഉള്ള പ്ലോട്ട്.

3) പുതിയ വീടോ, മിനി അപ്പാർട്ട്മെൻ്റോ പണിയാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. നിലവിൽ ഒരു പഴയ വീടുമുണ്ട്.

4) 2 കിലോമീറ്റർ ചുറ്റളവിൽ ഷോപ്പിംഗ് സെൻ്റർ, ഹൈപ്പർമാർക്കറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവ ലഭ്യമാണ്.

നിക്ഷേപത്തിനോ, താമസത്തിനോ അനുയോജ്യമായ ഈ അവസരം പ്രയോജനപ്പെടുത്തുക.

കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശിക്കുന്നതിനും ബന്ധപ്പെടുക.

+91 94964 54264

  • Address Mundayad
  • District Kannur
  • State/county Kerala
  • Zip/Postal Code 670594
  • Locality Kannur, Mundayad

Details

Updated on August 24, 2025 at 11:29 am
  • Price: ₹1,75,00,000
  • Land Area: 25 cent
  • Property Type: House Plot, Residential Land
  • Property Status: For Sale

Contact Information

View Listings
Abdul Jameel

Enquire About This Property

Schedule a Tour

Your information

0 Review

Sort by:
Leave a Review

Leave a Review

Similar Listings

Mortgage Calculator

Monthly
  • Down Payment
  • Loan Amount
  • Monthly Mortgage Payment
%
%

Compare listings

Compare
Abdul Jameel
  • Abdul Jameel