2 BHK House, 20 Lakhs, at Kannur Chakkarakkal
- ₹20,00,000
- ₹20,00,000
Description
825 square feet Single Floor House with 4 cent Plot near Chakkarakkal, Kannur
ചക്കരക്കല്ല് ടൗണിൽ നിന്ന് 2.5 km മാത്രം അകലെ പാനേരിച്ചാൽ – സീതയിൽ പൊയിൽ ജുമുഅ മസ്‌ജിദിനു പിൻവശം ആറ് വർഷം മുൻപ് പൂർത്തിയാക്കിയ ഒറ്റനില വീട്. രണ്ട് ബെഡ്റൂമുകളും രണ്ട് ബാത്റൂമുകളും. (ഒന്ന് അറ്റാച്ഡ് ആണ്.) കുടിക്കാൻ വളരെ യോഗ്യമായ കുഴൽ കിണർ വെള്ളവും കൂടാതെ പബ്ലിക് വാട്ടർ കണക്ഷനും ഉണ്ട്. ജുമുഅ മസ്ജിദ്, LP സ്‌കൂൾ എന്നിവ വീട്ടിന്റെ തൊട്ടു പിന്നിൽ തന്നെയുണ്ട്. ബസ് സ്റ്റോപ്പിലേക്ക് ഏതാണ്ട് 400 മീറ്റർ മാത്രം ദൂരം. വീട്ടിനുമുന്നിൽ വലിയ വാഹനങ്ങൾക്ക് വരാൻ വീതിയുള്ള ടാർ ചെയ്യാത്ത റോഡ് ഉണ്ട്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് മൂന്ന് കിലോമീറ്റർ ദൂരം മാത്രം.
വില: 20 ലക്ഷം (Not Negotiable)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
00919446327118
(ഇപ്പോൾ സൗദിയിൽ ആയതിനാൽ വാട്സാപ്പിൽ ബന്ധപ്പെടുക. Genuine Buyer ആണെങ്കിൽ വീട് കാണാൻ സൗകര്യം ചെയ്തു തരുന്നതാണ്.)
Address
Open on Google Maps-
Address: Chakkarakkal
-
District: Kannur
-
State/county: Kerala
-
Zip/Postal Code: 670613
-
Locality: Chakkarakal, Kannur
Details
Updated on February 16, 2026 at 12:05 pm-
Price ₹20,00,000
-
Property Size 825 sqft
-
Land Area 4 cent
-
Bedrooms 2
-
Bathrooms 2
-
Parking 1
-
Year Built 2019
-
Property Type House, Single Family Home
-
Property Status For Sale
Contact Information
View ListingsSimilar Listings
- House, Villa
- ₹1,30,00,000
- House, Single Family Home, Villa
- ₹75,00,000
- House, Single Family Home, Villa
- ₹72,00,000
- House, Single Family Home, Villa
- ₹26,000
Mortgage Calculator
-
Down Payment
-
Loan Amount
-
Monthly Mortgage Payment





