10 സെന്റിൽ 14 വർഷം പഴക്കമുള്ള 3260sqft വീട്…
4 ബെഡ്റൂം നാലും ബാത്റൂമ് അറ്റാച്ഡ്.. മുകളിലും താഴെയുമായി 2 വലിയ ഹാളുകൾ., വർക്ക് ഏരിയ, സ്റ്റോർ റൂം… 3 ഫേസ് കറന്റ് കണക്ഷൻ.. ഇൻവെർട്ടർ കണക്ഷൻ ഫെസിലിറ്റി, AC കണക്ഷൻ ഫെസിലിറ്റി… 3 കാറുകൾക്ക് മതിലനകത്തു പാർക്കിംഗ് സൗകര്യം… ശുദ്ധ വെള്ളം മുടങ്ങാതെ കിട്ടുന്ന കിണർ… ഡോഗ് കെന്നെൽ ഡ്രൈനേജ് ഫെസിലിറ്റി ഉൾപ്പെടെ…
ബസ് സ്റ്റോപ്പ് – 150 മീറ്റർ
ഹോസ്പിറ്റൽ – 1 km
സ്കൂൾ – 500 മീറ്റർ
Atm – 500 മീറ്റർ
ഹോട്ടൽ – 300 മീറ്റർ
മാർക്കറ്റ് – 2.5 kms
മൂവി ഹാളുകൾ – 2.5 kms
ടെക്നോസിറ്റി – 2.5 kms
പോത്തൻകോട് ജംഗ്ഷൻ – 2.5 kms
മംഗലാപുരം ജംഗ്ഷൻ – 2.5 kms
Bio 360 ലൈഫ് സയൻസ് പാർക്ക് – 3 kms
8 ലക്ഷം രൂപയുടെ മൈന്റെനൻസ് വേണ്ടി വരും
1. മുറികളിൽ വാട്റോബ് ചെയ്യണം
2. പെയിന്റിംഗ് വേണ്ടി വരും
3. മുകളിലത്തെ നിലയിലേക്ക് കയറുന്ന പടികൾക്ക് സമീപത്തെ ചുമരിൽ ഈർപ്പം പിടിച്ചിട്ടുണ്ട്
Compare listings
Compare